¡Sorpréndeme!

ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ | filmibeat Malayalam

2019-05-16 125 Dailymotion

prithviraj's brothers day movie first look poster

ലൂസിഫറിന്റെ വലിയ വിജയത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.